Surprise Me!

Fifa World Cup 2018 : Brazil Vs Mexico Match Preview | Oneindia Malayalam

2018-07-02 151 Dailymotion

Brazil will face Mexico in Tonight's Round Of 16 clash which will be played At Samara Arena <br />ലോകകപ്പ് ഫേവററ്റുകളായ ബ്രസീലും ചാമ്പ്യന്മാരെ അട്ടമറിച്ചെത്തിയ മെക്‌സിക്കോയും തിങ്കളാഴ്ച പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുന്നു. ഇന്ത്യന്‍സമയം രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം. ഇരു ടീമും മികച്ച പോരാട്ടത്തിനൊടുവിലാണ് പ്രീക്വാര്‍ട്ടറിലെത്തിയതെന്നതിനാല്‍ മത്സരം ആവേശകരമാകും. <br />#BRAMEX #WorldCup

Buy Now on CodeCanyon